Obituary
വെഞ്ഞാറമൂട്: മണക്കാട് കൊച്ചുപടന്നാവ് കുടുംബാംഗം ഭാർഗവിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.ജി. ബാലസുന്ദരം. മക്കൾ: പങ്കജം, പ്രേമലത, മോഹനകുമാർ (സുധി). മരുമക്കൾ: പരേതനായ ചന്ദ്രമോഹൻ, ജയചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
ചേരപ്പള്ളി: ആര്യനാട് കോട്ടയ്ക്കകം കോരാംകുഴി കോവിൽവിളാകത്ത് വീട്ടിൽ ശശിധരൻ (73) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മഞ്ജു, മായ. മരുമക്കൾ: കെ. രാജീവൻ, പരേതനായ ഷിബു (മോനിക്കുട്ടൻ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
ചേങ്കോട്ടുകോണം: ശാസ്തവട്ടം തിരുവാതിരയിൽ എസ്. ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീലത, ശ്രീകല, ശ്രീജിത്ത്. മരുമക്കൾ: ഷണ്മുഖൻ, ദിനേശ്കുമാർ, ശാന്തികൃഷ്ണ. സഞ്ചയനം ചൊവാഴ്ച രാവിലെ 8.30ന്.
ചേരപ്പള്ളി: കാട്ടാക്കട ചാരുപാറ ഇക്കരഞണക്കോട് സരിതാഭവനിൽ രവീന്ദ്രൻ നായർ (86) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സരിത, സൗമ്യ, സന്ധ്യ. മരുമക്കൾ: രാജ്കുമാർ, ഗിരീഷ് കുമാർ, രതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കാര്യവട്ടം: പിണക്കോട്ടുകോണം ദീപാ ഭവനിൽ തങ്കപ്പൻ നായർ (71) നിര്യാതനായി. ഭാര്യ: ജയകുമാരി (ലതിക). മക്കൾ: ദീപ ജെ. നായർ, ദിലീപ് ടി. നായർ. മരുമക്കൾ: സുരേഷ് കുമാർ, വിദ്യാമോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വടശ്ശേരിക്കോണം: കാഞ്ഞിരംവിള വീട്ടിൽ പരേതനായ ഗോപാലന്റെയും കുഞ്ഞമ്മയുടെയും മകൻ ഇന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഇന്ദു, അഞ്ചു, മഞ്ചു, പരേതനായ ശ്യാം (ചന്ദ്രൻ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: മഞ്ചാടി സൗമ്യയിൽ (എം.എസ്.ആർ.എ 65) കരുണാകരന്റെ ഭാര്യ ഗിരിജ (69) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്, ശ്രീദേവി, ഷാജി. മരുമക്കൾ: മുരളീധരൻ, സതി, ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കഴക്കൂട്ടം: കണിയാൻവിളാകം ‘ഒലീവിയ’യിൽ ടെൻത് മദ്രാസ് റെജിമെന്റ് റിട്ട. ഓണററി ക്യാപ്റ്റൻ ബോണിഫെസ് ഫെർണാണ്ടസ് (88) നിര്യാതനായി. ഭാര്യ: മാർഗരറ്റ് ബോണിഫെസ്. മക്കൾ: ഹാരിസൺ ബോണിഫെസ് (ഏജീസ് ഓഫിസ്), ഹെൻട്രീറ്റ ഇഗ്നേഷ്യസ്, ഹെൽന ഡിക്സൺ (ജ്യോതിനിലയം സ്കൂൾ, സെന്റ് ആൻഡ്രൂസ്). മരുമക്കൾ: ഇഗ്നേഷ്യസ് ലൂയിസ്, ഡിക്സൺ സോളമൻ (കനറാ ബാങ്ക്), റീബ ഹാരിസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.
പാച്ചല്ലൂർ: വാറുവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ രുഗ്മിണി (75) നിര്യാതയായി. മക്കൾ: മോഹനൻ, സതി, സുനിത, മധു. മരുമക്കൾ: ബീന, ലതിക, ബാബു, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കുളത്തൂർ (ഉച്ചക്കട) സരസ്വതി വിലാസത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പത്മകുമാരി അമ്മ (71) നിര്യാതയായി. മക്കൾ: മനോജ് കുമാർ, മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: വിജി, ഹരിദാസ്, പരേതനായ അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.
തിരുമല: തേലീഭാഗം രതീഷ് നിവാസിൽ അർജുനൻ (72- റിട്ട. കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം ശ്രീകാര്യം) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രിക. മക്കൾ: രതീഷ്, ഡോ. ലതിക (അധ്യാപിക, ജനയുഗം പ്രൂഫ് റീഡർ). മരുമകൻ: എം.എസ്. മധു.
വള്ളക്കടവ്: പുത്തൻപാലം കല്ലംപള്ളി വീട്ടിൽ ടി.സി 35/1034 എം. അബ്ദുറഹ്മാൻ (63- എ.ആർ.എം ബസ് സർവിസ് ഉടമ) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: റിസ്വാന, ഷിഫാന. മരുമകൻ: ഇർഷാദ്.