കിളിമാനൂർ: പുളിമാത്ത് കുടിയേല പേഴുംകുന്നിൽ വീട്ടിൽ ദമയന്തി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സുനില, പ്രസീല, സിന്ധു, സുനിൽകുമാർ, പ്രിയ. മരുമക്കൾ: സുരേഷ് ബാബു, സുദർശന, സുനിൽ കുമാർ, പരേതരായ ഉപേന്ദ്രൻ, ചന്ദ്രബാബു. സഞ്ചയനം ബുധനാഴ്ച എട്ടിന്.