നെടുമങ്ങാട്: കരകുളം, കാച്ചാണി, കുന്നൂർശാല, ആയില്യത്തിൽ സി. തങ്കമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരപിള്ള . മക്കൾ: അംബിക, മുരളീധരൻ നായർ, ശ്രീദേവി, പരേതനായ രത്നാകരൻ നായർ. മരുമക്കൾ: ആർ. ശശിധരൻ, എസ്. ശ്യാമളകുമാരി, ജി. സജീവ്, പി. വസന്ത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30ന്.