തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡയറക്ടറും പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ വി. മധുസൂദനന്റെ ഭാര്യ പൗഡിക്കോണം കാർത്തികയിൽ ലൈല കുമാരി (60) നിര്യാതയായി. മക്കൾ: കാർത്തിക (എൻജിനീയർ ടെക്നോപാർക്ക്), കവിത (എൻജിനീയർ, ടെക്നോപാർക്ക്). മരുമക്കൾ: കൃഷ്ണ കലേഷ് (എൻജിനീയർ, ടെക്നോപാർക്ക്), ജിത്തു (എൻജിനീയർ, ടെക്നോപാർക്ക്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.