മുരുക്കുംപുഴ: കരിച്ചാറ എം.എസ് സൂര്യരാജ് ഭവനിൽ പരേതനായ എം. സദാനന്ദന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: മുരളീധരൻ, പത്മകുമാരി, രത്നകുമാരി, നാളിനാകുമാർ, ചന്ദ്രബാബു, സതീഷ് കുമാർ, പ്രതീപ് കുമാർ, മദനകുമാർ, സിന്ധുകുമാരി. മരുമക്കൾ: ഇന്ദിര, സോമൻ, ഷാജി, സന്ധ്യാറാണി, ശോഭന, ഷീബ, അനിത, ദീപ, പരേതനായ അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.