കല്ലമ്പലം: തോട്ടയ്ക്കാട് കുന്നുവിള വീട്ടിൽ പാറുക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: ശ്യാമള, സീത, ലീല, ഓമന, മണിലാൽ, ദീപകുമാർ, രമാദേവി, ബിനു. മരുമക്കൾ: ബാഹുലേയൻ, ബാബു, കുട്ടപ്പൻ, വിജികുമാരി, അശ്വതി, രാജൻ, പരേതനായ മുരളി, രശ്മി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.