കല്ലമ്പലം: ഞാറയിൽകോണം തടത്തിൽവിള വീട്ടിൽ നുജുമുദ്ദീൻ (67- മലർവാടി മുൻ ജില്ല റിസോഴ്സ് പേഴ്സൺ) നിര്യാതനായി. ഭാര്യ: റംല ബീവി(റിട്ട.ടീച്ചർ, ഗവ.എച്ച്.എസ്.എസ് നാവായിക്കുളം). മക്കൾ: ഹബീബ, സാബിറ, സനീറ, അസീർ. മരുമക്കൾ: ഹുജ്ജത്തുദ്ദീൻ (മാധ്യമം, തിരുവനന്തപുരം), റിയാസ് (ബിസിനസ്), മുബാറക് (ക്ലർക്ക്, ഗവ.എച്ച്.എസ്.എസ്, നാവായിക്കുളം), സുമയ്യ.