നെടുമങ്ങാട്: ചുള്ളിമാനൂർ മൊട്ടക്കാവ് ദീപാവിലാസത്തിൽ കെ.ജി. മാധവനാശാരി(99) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ഓമന, രാധ, ഇന്ദിര, വസന്ത, ലളിത, രവികുമാർ, ജയദേവൻ, ഉഷ, സതീശൻ, പരേതരായ സുകുമാരൻ, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.