കരുമം: വാണിവിളാകം ദേവകി സദനത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ സരസമ്മ (98) നിര്യാതയായി. മക്കൾ: എസ്. ശശിധരൻ, സുഗതൻ എസ്, രാജഗോപാൽ, എസ്. സുധാകരൻ, എസ്. സുദർശനൻ, പരേതയായ സുധദേവി, സേതുകുമാരി. മരുമക്കൾ: ശ്യാമളദേവി, സുജാത, രമണി, ശശികല, ഷീജ, പരേതരായ നാരായണപ്പണിക്കർ, വിദ്യാധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.