കിളിമാനൂർ: നഗരൂർ കുടവൂർകോണം കാർത്തികയിൽ ഗോമതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മകൾ: പരേതനായ രാജൻ, വസന്ത, സൗമിനി, പ്രസന്ന, പരേതനായ വിജയൻ, ഗീത (റിട്ട. പ്രിൻസിപ്പൽ തൊടുപുഴ പൂമാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഗിരിജ, പരേതനായ കുട്ടപ്പൻ, പുഷ്പരാജൻ, സത്യൻ, വത്സല, പ്രേമദാസ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്