പാലോട്: കരിമൺകോട് കൊച്ചടപ്പുപാറ വയലരികത്തുവീട്ടിൽ പുഷ്പവല്ലി (66) നിര്യാതയായി. ഭർത്താവ്: മണിയൻകാണി. മക്കൾ: മിനിമോൾ, ദീപമോൾ, ഷിജുമോൻ. മരുമക്കൾ: രാജൻ, ജയപാലൻ, സുമ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.