വെഞ്ഞാറമൂട്: നെല്ലനാട് കരിമ്പുവിളവീട്ടില്‍ പരേതനായ ഗംഗാധരപിള്ളയുടെ ഭാര്യ പത്മാക്ഷി അമ്മ (94) നിര്യാതയായി. മക്കള്‍. വേണുഗോപാലന്‍ നായര്‍, രതീദേവി, അനിതകുമാരി, വരദാദേവി. മരുമക്കള്‍: അംബിക, ആര്. രാജേന്ദ്രന്, സുകുമാരന്‍ നായര്‍, ബി. ഹര്‍ഷകുമാര്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.