കുടപ്പനക്കുന്ന്: മഠത്തുനട വരിക്കശ്ശേരി മനയ്ക്കൽ പരേതനായ വി.പി. കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ വി.കെ. ഉമാദേവി (89) മഠത്തുനട കൈവല്യത്തിൽ സാഗരയിൽ നിര്യാതയായി. മക്കൾ: ദുർഗാദേവി (റിട്ട. എസ്.ബി.ടി), പത്മജ (റിട്ട. എസ്.എൽ തിയറ്റർ), സുമ (ഐ.എസ്.ആർ.ഒ, വലിയമല). മരുമക്കൾ: പി.എസ്.കെ. നമ്പൂതിരി (റിട്ട. വ്യവസായ വകുപ്പ്), ഇ. കൃഷ്ണ ശർമ (കെൽട്രോൺ, കരകുളം). സഹോദരങ്ങൾ: ഹരിദാസൻ നമ്പൂതിരി, സാവിത്രി, ഇന്ദിര. പരേതരായ നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ജയന്തൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി.