തിരുവനന്തപുരം: വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടമ്പ് കെ.ആർ.ഡബ്ല്യു.എ, സി-7 ശ്രീനന്ദനത്തിൽ പരേതനായ ചന്ദ്രശേഖരൻ തമ്പിയുടെ ഭാര്യ കെ. ഓമന അമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ മുരളീകൃഷ്ണൻ, രത്നകുമാരി, പ്രിയകുമാരി, പത്മജ, മധുസൂദനൻ. മരുമക്കൾ: എൻ. ജയകുമാർ (സ്പോർട്സ് കൗൺസിൽ), ജയകുമാരി, നാരായണൻകുട്ടി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.