മുടപുരം: തിരുവനന്തപുരം ഒരുവാതിൽകോട്ട പുളിവിളാകത്ത് വീട്ടിൽ പരേതനായ എൻ. കുഞ്ഞുകൃഷ്ണന്റെ ഭാര്യ വിജയമ്മ (92) നിര്യാതയായി. മക്കൾ: തങ്കരാജ്, ബേബിരാജം, സതീരത്നം, ലജാദേവി, അനിൽകുമാർ, സനൽകുമാർ, ഷാജികുമാർ. മരുമക്കൾ: ഗിരിജാകുമാരി, കാർത്തികേയൻ, ശശിധരൻ, പരേതനായ മുരളീധരൻ, ഷാജകുമാരി, റോജ, സീമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുടപുരം പമ്മൻകോട് ഗുരുകൃപയിൽ.