തിരുവനന്തപുരം: വട്ടിയൂർക്കാവ് പുളിമൂട് ലെയിൻ ‘ആർക്കേഡിയ’യിൽ സി.വി. ഉണ്ണികൃഷ്ണന്റെ(റിട്ട. മാനേജർ എസ്.ബി.ഐ) ഭാര്യ ആർ. ആനന്ദവല്ലി അമ്മ (67-റിട്ട. ഫീൽഡ് ഓഫിസർ, നാഷനൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ, തിരുവനന്തപുരം) പാലക്കാട് നിര്യാതയായി. മക്കൾ: ഹനിബാൽ (സീനിയർ എൻജിനീയർ, ബോർഡർ റോഡ് ഓർഗനൈസേഷൻ), ഹരി മോഹൻ (സെക്രട്ടറി, തെങ്കര ഗ്രാമപഞ്ചായത്ത്), സോമൻ (ആർട്ടിസ്റ്റ്), പാബ്ലോ (അലയൻസ്, ടെക്നോപാർക്ക്). മരുമക്കൾ: ജൂജും, മിനി, ദിവ്യ, രേവതി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.