ആറ്റിങ്ങൽ: തോട്ടയ്ക്കാട് പുത്തൻവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കമലമ്മ (93)നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാജ പ്രഭ, രാധാമണി, സുധർമിണി, പ്രസന്നൻ, ശിവപ്രകാശ്, ലിസി. മരുമക്കൾ: കുമാരിയമ്മ, ശിവാനന്ദൻ, ചക്രപാണി, സുധ, ശിവകുമാർ, ലത, പ്രസന്നൻ.