കിളിമാനൂർ: മുളയ്ക്കലത്തുകാവ് ആരൂർ പുള്ളിപ്പച്ച വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ ഫാത്തിമാബീവി (90) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ് (ആരൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്), സുലൈമാൻ (സൗദി), നൗഷാദ് (സൗദി), ലൈലാബീവി, സൽമത്ത് ബീവി, മാജിതാബീവി. മരുമക്കൾ: അസീല, നൈസ, പരേതരായ സുബൈർ, സൈനുലാബ്ദീൻ, മുഹമ്മദ് ബഷീർ, കുൽസംബീവി.