പള്ളിച്ചൽ: താന്നിവിള ഇളമന്നൂർക്കോണം രോഹിണി നിവാസിൽ എൻ. പുഷ്പരാജൻനായർ (70,റിട്ട. ജില്ല സഹകരണ ബാങ്ക്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ആർ.എസ്. അംബികാദേവി. മക്കൾ: എ.പി. അരുൺ (പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ ബാങ്ക്, വെടിവെച്ചാൻ കോവിൽ), എ.പി. രോഹിണി, എ.പി. കിരൺ (ടെലി കമ്യൂണിക്കേഷൻ, കേരള പൊലീസ്). മരുമക്കൾ: ജി. വീണ, ആർ. പ്രകാശ് (ഇൻസ്പെക്ടർ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ), എം.എസ്. മഹിമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.