കല്ലമ്പലം: തോട്ടയ്ക്കാട് മാറൻകോട്ട്കോണം പുന്നവിള വീട്ടിൽ കെ. രാജമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻനായർ. മക്കൾ: രാജേന്ദ്രൻ നായർ, തങ്കമണി, ലീലാമണി, രത്നമണി, അനിൽകുമാർ. മരുമക്കൾ: ജയശ്രീ, അശോകൻ, പരേതനായ സതീശൻ, ചന്ദ്രബാനു, പ്രീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ.