വഴുതക്കാട്: പ്ലാപ്പളളി ലെയിനിൽ വി.ആർ.എ 1373ൽ ‘ആക്ഷിയാന’യിൽ പരേതനായ പ്രഫ. പി.ഐ.എ. കരീമിന്റെ ഭാര്യ സാദിഖന്നിസ ബീബി (86-റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടുവായൂർ) നിര്യാതയായി. മക്കൾ: ഷാഹിറ കരീം (ചെന്നൈ), അഫ്ത്താബുകരീം (അസോ. പ്രഫ., എൽ.ബി.എസ്, കാസർകോട്), ഹുമൈറ കരീം (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), സമീറ കരീം (ആസ്ട്രേലിയ). മരുമക്കൾ: ഇംതിയാസ് അഹമ്മദ്, ആബിദ.എം, മുഹമ്മദ് അക്ബർ, ഇക്ബാൽ ഷെയ്ക്ക്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പാളയം പള്ളി ഖബർസ്ഥാനിൽ.