കിളിമാനൂർ: പഴയകുന്നുമ്മേൽ തുണ്ടുവിളവീട്ടിൽ കമലാക്ഷി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ലളിത, പ്രസന്ന, വത്സല, രാധാകൃഷ്ണൻ, ഇന്ദിര, പരേതരായ ശകുന്തള, പ്രഭ. മരുമക്കൾ: ശശി, വിശ്വംഭരൻ, രവി, സിന്ധു, മുരളി, സാംബൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.