പൂഴനാട്: കുന്നനാട് തേരിയിൽ ഹൗസിൽ ശാരദയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ശ്രീകുമാർ, അനിൽകുമാർ, സുരേഷ് കുമാർ, ആശ, രാജേഷ് കുമാർ, സന്തോഷ്കുമാർ. മരുമക്കൾ: മല്ലിക കുമാരി, ഉഷാകുമാരി, ലതകുമാരി (മഞ്ജു)മനോഹരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.