കാട്ടാക്കട: കുറ്റിച്ചല്‍ പരുത്തിപ്പള്ളി പാണംപാറ സന്തോഷ്ഭവനില്‍ കരുണാകരപണിക്കര്‍ (90) നിര്യാതയായി. ഭാര്യ: കൃഷ്ണമ്മ. മക്കള്‍: സുരേഷ് കുമാര്‍, രാജേന്ദ്രന്, തുളസി, ഗിരീഷ്, ചന്ദ്രിക, ശിവന്, കാര്‍ത്തിക, കീര്‍ത്തന, പരേതനായ സന്തോഷ്. മരുമക്കള്‍: അംബിക, ഷീജ, കലശ്രീ, അശ്വതി, തുളസി, ബേബി, അജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.