Obituary
കാട്ടാക്കട: കാനക്കോട് പാപ്പനം മാതാനിവാസിൽ കെ.വി. ദാസൻ (റിട്ട. പ്രഥമാധ്യാപകൻ- 83) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഫെലിക്സ്, കുമാരി ബീന, ബിനോയ് (നവോദയ സ്റ്റോഴ്സ് ജീവനക്കാരൻ), സുരജകുമാരി. മരുമക്കൾ: എ.സുരേഷ് കുമാർ (വി.എസ്.എസ്.സി), എസ്.ടി. അജിത്കുമാർ. പ്രാർഥന ബുധനാഴ്ച ഏഴിന് ആമച്ചൽ അമലോത്ഭവ മാതാ ദേവാലയത്തിൽ.
കിളിമാനൂർ: പഴയകുന്നുമ്മൽ എസ്. എസ് മന്ദിരത്തിൽ എസ്. അഞ്ജു (27) നിര്യാതയായി. പിതാവ്: ഷാജി. മാതാവ്: സുമം. സഹോദരങ്ങൾ: ആതിര, വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച.
നെടുമങ്ങാട്: ഇരിഞ്ചയം കുശർകോട് പ്രകാശ് മന്ദിരത്തിൽ എൻ. ശ്രീനിവാസൻ (87) നിര്യാതനായി. മക്കൾ: പ്രസന്ന, പ്രകാശ്, പ്രതിഭ. മരുമക്കൾ: ശാന്തശീലൻ, സജീന, സുധി കെ. പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കാരവളവ് തൈപ്പൂയത്തിൽ ടി. ഭുവനേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി ചന്ദ്രൻ. മക്കൾ: ഷിബി ചന്ദ്രൻ, ഷിലി ചന്ദ്രൻ, ലക്ഷ്മി ചന്ദ്രൻ. മരുമക്കൾ: മഹേഷ്, മനിത്, ശ്രാവൻ.
മലയിൻകീഴ്: ചെലവുക്കോട് കിഴക്കേകര കൈലാസത്തിൽ എൽ. നടരാജൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സന്ധ്യാറാണി, സന്ദീപ്. മരുമക്കൾ: ബൈജു, ഗ്രീഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വക്കം: വക്കം ഗവ: ഹൈസ്കൂളിനു സമീപം വിളയില്‍ വീട്ടില്‍ സുധാകരന് (82- മാടന്‍വിള എസ്.ഐ.യു.പി സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്റര്) നിര്യാതനായി. ഭാര്യ: പരേതയായ സുഷമ ദേവി. മക്കള്‍: സിജി, സീജ. മരുമക്കള്‍: രേഷ്മ, അജയന്.
ചേരപ്പള്ളി: പറങ്ങോട് വലിയകലുങ്ക് അനുഷ് ഭവനിൽ സി. കോമളൻപിള്ള (70) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ സീതമ്മ, രംഗസ്വാമി, പരേതനായ സുന്ദരൻപിള്ള, വേണുഗോപാൽ. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 10ന്.
വെഞ്ഞാറമൂട്: മാണിക്കമംഗലം ഉഷസിൽ സുകുമാരി അമ്മ (87) നിര്യാതയായി. മക്കൾ: ബാബുരാജ്, ജയകുമാർ, ലേഖ, ബീന, ഉഷ. മരുമക്കൾ: നന്ദിനി, രാജലക്ഷ്മി, കുമാരൻ, ദാമോദരൻ, രവികുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: കാവറ പാലാഴിയില്‍ നിത്യാനന്ദന് (69) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: സുനിത, രാജേഷ്, വിനീത. മരുമക്കള്‍: ജയന്, അമൃത, സുരേഷ്. സഞ്ചയനം ബുധനാഴ്ച.
കാട്ടാക്കട: പൊന്നറ കൃഷ്ണ കൃപയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: സുഷമ്മ, ജയകുമാർ (ജയക്കുട്ടൻ). മരുമക്കൾ: ജനാർദനൻ നായർ, ആശലത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കുറ്റിച്ചൽ: നിലമ അംബികാവിലാസത്തിൽ ജഗദമ്മ (83) നിര്യാതയായി. മക്കൾ: അംബിക, മല്ലിക, അജയകുമാർ. മരുമക്കൾ: ഗോപിനാഥപിള്ള, രമാദേവി. പരേതനായ പത്മനാഭപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10ന്.
മലയിൻകീഴ്: മച്ചേൽ ശിവജിപുരം പൗർണമി നിവാസിൽ സി. സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: ജെ. ലളിതകുമാരി. മക്കൾ: എസ്. ദിലീപ്കുമാർ, എസ്. കുമാരിദീപ, എസ്. പ്രദീപ്കുമാർ. മരുമക്കൾ: ജി.എസ്. ശാലിനി, എസ്.കെ. ബിജു, ആർ.എസ്. മിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.