കോവളം: വിഴിഞ്ഞത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ചെന്നവിളാകം മുഹമ്മദ് ഷാഫി (80) നിര്യാതനായി. ഭാര്യ : പരേതയായ ഉമ്മുകുൽസും. മക്കൾ : ഷാജഹാൻ, താജുന്നിസ, ഇസുദീൻ, നജ്മുന്നിസ, സുൽഫത്തുന്നിസ, യാസർഖാൻ. മരുമക്കൾ: ഹുസൈൻകണ്ണ്, സബീന, നവാസ്, സുൽഫിക്കർ, റമീസ, ഷമീറാബീഗം.