ആറ്റിങ്ങൽ: മണനാക്ക് പൂവത്തൂമൂല പി.ടി ഹൗസിൽ പരേതനായ അബ്ദുൽ സലാമിന്റെ (സിയാദ് ഹോട്ടൽ) ഭാര്യ സുലൈഖ ബീവി (87) നിര്യാതയായി. മക്കൾ: സലിം, നാസർ (അൽ മർജാൻ അബായ മാൾ ആറ്റിങ്ങൽ), ഷറഫ് (ബ്ലാക്ക് ആൻഡ് ബ്ലൂ ഫുട്വെയർ ആറ്റിങ്ങൽ), നജുമാ, നിസാം, നൗഷാദ്, നഹാസ്, സുമിന, റിജാബ് (മെക്സിക്കൻ കഫെ, ഇൻഫോസിസ്). മരുമക്കൾ: സീന, നസീഹത്ത് ബീവി, ഷഹബാനത്, പരേതനായ നാസർ, ഫാസില, ഹസീന, ഹഫീസി ജിഹാൻ, നൗഷാദ്, സലിത.