നെയ്യാറ്റിൻകര: തൊഴുക്കൽ അമ്പലത്തറവിള സുമതി നിവാസിൽ പരേതനായ ജി.പി. പങ്കജാക്ഷന്റെ ഭാര്യ ജെ. സുമതി അമ്മ (89) നിര്യാതയായി. മക്കൾ: ബേബി, വിജയകുമാർ, വിജയകുമാരി, ജലജകുമാരി (റിട്ട. ആരോഗ്യവകുപ്പ്), സുഷന്തകുമാരി (റിട്ട. ആരോഗ്യവകുപ്പ്). മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, പരേതനായ സുരേന്ദ്രൻ, ബി. രഘുനാഥ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.