കിളിമാനൂർ: മടവൂർ റോഡുവിള വീട്ടിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ നബീസാബീവി (95) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുൽ ബഷീർ, ജമീലബീവി, നസീർ, നസിം, നിസാർ, നഫീർ, നഹാസ്. മരുമക്കൾ: റംലബീവി, സഫിയബീവി, ജമീലബീവി, ഹസൻകുഞ്ഞ്, റജീനബീവി, ഷിജി, ഷീബ, സുമീന, സജീന.