നെടുമങ്ങാട്: പുലിപ്പാറ കുന്നുമുകൾ വീട്ടിൽ ശാമുവേൽ (85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ജോണി, റബേക്ക, പരേതയായ സാറാമ്മ, മാത്യു, ചാക്കോച്ചൻ, തോമസുകുട്ടി. മരുമക്കൾ: സ്റ്റീഫൻ, പരേതയായ വത്സല, പരേതനായ പരമു, രജനി, ഗീത, ശാലിനി.