തിരുവനന്തപുരം: പാച്ചല്ലൂർ പാറവിള റാഹത്ത് മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ അയിഷ ബീവി (85) നിര്യാതയായി. മക്കൾ: സൈഫുന്നിസ, ഫത്തീല, സാഹിറ, ജലീല, ഫസിൽ, സഹീർ, യാസ്മിൻ. മരുമക്കൾ: കബീർ, സൈഫുദീൻ, നുജുമുദീൻ, റഷീദ്, സലീന, ഷാമില, റഹീം.