കാട്ടാക്കട: ജുമാമസ്ജിദിനു സമീപം ബിസ്മില്ലാ മൻസിലിൽ പി.കെ. അബ്ദുൽ അസീസ് (87-ആലേങ്കാട്) നിര്യാതനായി. ഭാര്യ: ലബൂദാ ബീഗം. മക്കൾ: മുജീബ് റഹ്മാൻ (മുനീർ ഫ്ലവർ മിൽ), ജഹാനറാ ബീഗം, ശമീന ബീഗം, മുഹമ്മദ് (ദുബൈ), അബ്ദുൽ ഖാദർ (പി.എം.കെ ഇലക്ട്രോണിക്സ്, വഞ്ചിയൂർ), സമീറ. മരുമക്കൾ: മുഹമ്മദ് സലിം (നം.1 ഫുഡ് പ്രോഡക്ട്സ്, ചുള്ളിമാനൂർ), അൽഹറുദ്ദീൻ പാച്ചല്ലൂർ, സുമല്ല, അഷീദ, റാഷിന.