അഴിക്കോട്: പ്ലാംകോണത്ത് തൻസീർ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ അവ്വാ ഉമ്മാൾ (വേളി-84) നിര്യാതയായി. മക്കൾ: ജമീല ബീവി, അബ്ദുൽ റഷീദ്, അബ്ദുൽ ബഷീർ, സലാഹുദീൻ (മുസ്ലിം ലീഗ് അരുവിക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി), ഷാഹിദ, സലീം, നസീമ, ഷജീർ, സീന. മരുമക്കൾ: ബുഹാരി, റുക്കിയ, ഷാഹിദ, ഷീജ ബീവി, ഷഹാബുദീൻ, താജിൻസ, മാഹീൻ, ഷംല, ബാദുഷ.