തിരുവനന്തപുരം: കോഴഞ്ചേരി മുളമൂട്ടിൽ റെജി തോമസ് മാത്യു (58) നന്തൻകോട് ക്ലിഫ്ഡെയിൽ 8 ഡിയിൽ നിര്യാതനായി. ഭാര്യ: തിതിഷ റെജി മാത്യു (റിട്ട.മാനേജർ, യൂനിയൻ ബാങ്ക്, തിരുവനന്തപുരം). മക്കൾ: മെർലിൻ സാറാ റെജി (ആർക്കിടെക്ട്, ബംഗളൂരു), ലൗവ്ലിൻ സൂസൻ റെജി (ഒാഡിറ്റർ, ബംഗളൂരു). മരുമകൻ: റോണി ഫിലിപ് ജെയിംസ് (എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ സൂസമ്മ വർക്കി, ലളിത എബ്രഹാം, എബി മുളമൂട്ടിൽ, ഷാജൻ മാത്യൂസ്, ലൈല എബ്രഹാം, സജി മാത്യൂ. സംസ്കാരം വൈകീട്ട് അഞ്ചിന് കോഴഞ്ചേരി സെൻറ് തോമസ് മാർത്തോമ പള്ളിയിൽ.