നെടുമങ്ങാട്: കരുപ്പൂര് ഇരുമരം തറട്ടയിൽ വീട്ടിൽ വിക്രമൻ പിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ ശാരദയമ്മ. മക്കൾ: വേലുക്കുട്ടി, സരസ്വതി, സുഭദ്ര, സദാശിവൻ നായർ, ഇന്ദിരാദേവി, ശോഭനകുമാരി, പത്മകുമാർ, ഗീതാകുമാരി. മരുമക്കൾ: ലളിത, സുകുമാരൻ നായർ, ഗിൽബർട്ട്, സുധാകുമാരി, വേലുക്കുട്ടി, അനിൽകുമാർ, ശ്രീലത, ദിവാകരൻ പിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.