ആറ്റിങ്ങൽ: താഴെ ഇളമ്പവിളയിൽ വീട്ടിൽ ഗോവിന്ദപ്പിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: വിജയമ്മ, ബാലചന്ദ്രൻപിള്ള, ഗിരിജകുമാരി അമ്മ, രാമചന്ദ്രൻ നായർ (ആധാരം എഴുത്ത്, ആറ്റിങ്ങൽ), അമ്പിളി, ഗീത. മരുമക്കൾ: രാജേന്ദ്രൻപിള്ള, വിജയമ്മ, ബാലചന്ദ്രൻപിള്ള, മിനി (ആധാരം എഴുത്ത്, ആറ്റിങ്ങൽ), ചന്ദ്രൻനായർ, അനിൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.