വെഞ്ഞാറമൂട്: കീഴായിക്കോണം തര്ക്കവിളയില് പുത്തന്‍ വീട്ടില്‍ സരസമ്മ (98) നിര്യാതയായി. മക്കള്‍: ശിവദാസന്‍, വിശ്വനാഥന്, മീനാക്ഷി, രാധ, ശിവാനന്ദന്, ശ്യാമള, പരേതരായ ശ്രീനിവാസന്, കമലാഹാസന്, രഘുനാഥന്, സദാനന്ദന്, വിജയന്. മരുമക്കള്‍: കൃഷ്ണമ്മ, കൃഷ്ണമ്മ, രാധ, ലക്ഷ്മിക്കുട്ടി, കമലമ്മ, വേലായുധന്, തങ്കമണി, സുകുമാരന്‍, ഗീത, ഗോപാലകൃഷ്ണന്.