തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് കല്ലാട്ട് നഗർ ടി.സി 49/169ൽ സൺഷൈൻ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ നഫീസത്ത് ബീവി (78) നിര്യാതയായി. മക്കൾ: ലിയാക്കത്ത് അലി (ബിസിനസ്), താഹാ മുസമ്മിൽ (റഹ്മാനിയ കാറ്ററിങ്), സബിയ, മറിയം, താഹിറ, ബഷീറ, റാബിയ. മരുമക്കൾ: നൂറാൻ, റൂബി, റഹിം, യൂസഫ്, സാദിഖ്, റൗഫ്.