തിരുവനന്തപുരം: അമ്പലത്തറ പൂന്തുറ എസ്.എം ലോക്ക് പുതുക്കാട് പുത്തൻവീട്ടിൽ ടി.സി 48/1202ൽ പരേതരായ ഷംസുദ്ദീെൻറയും ആയിഷ ബീവിയുടെയും മകൻ ഹാജി പീരുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: ഷാഹുൽ ഹമീദ്, അലി അക്ബർ (ഇരുവരും ബിസിനസ്), റഫീക്ക, ഷഹാബുദ്ദീൻ, മജിദ മാഹിൻ. മരുമക്കൾ: പരേതനായ മാഹിൻ, ഷഹാബുദ്ദീൻ (ഡ്രൈവർ വിദ്യാഭ്യാസ വകുപ്പ്, സെക്രേട്ടറിയറ്റ്), ഷഹീദാ ബീവി, അസൂറ അലിഅക്ബർ. മന്ത്രിമാരായ വി. ശിവൻകുട്ടി, ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി, മുൻ മന്ത്രി വി.എസ്. ശിവകുമാർ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ അനുശോചിച്ചു.