കല്ലമ്പലം: തോട്ടക്കാട് പറക്കുളം കുന്നുബംഗ്ലാവ് വീട്ടിൽ പരേതനായ സുകുമാരക്കുറുപ്പിെൻറ ഭാര്യ ഗോമതിയമ്മ (95) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ കുറുപ്പ് (തിരു. നഗരസഭ ), ചന്ദ്രികാമ്മ, രമാമണിയമ്മ, കോമളം, രാജേന്ദ്രപ്രസാദ് (പൊലീസ്). മരുമക്കൾ: തങ്കമണി, പരേതനായ വാസുദേവൻ പിള്ള, വിക്രമൻ പിള്ള, തുളസീധരൻ പിള്ള, ബിന്ദു. സഞ്ചയനം 20ന് രാവിലെ എട്ടിന്.