കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പള്ളിവിളവീട്ടിൽ പരേതനായ സുൽത്താൻ പിള്ളയുടെ മകൻ ഹല്ലാജ് (86) നിര്യാതനായി. ഭാര്യ: ഹൻസാ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മിനി, സിനി (ഹെഡ്മിസ്ട്രസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നാവായിക്കുളം), ഷാനി. മരുമക്കൾ: ഷെയ്ഖ് ഇസ്മായിൽ (റിട്ട. കോർപറേഷൻ എൻജിനീയർ), ഡോ. മൻസൂർ, ഷാഹുൽ രാജൻ (എൻജിനീയർ).