കിളിമാനൂർ: മടവൂർ കിഴക്കതിൽ പുത്തൻവീട്ടിൽ സരസ്വതി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ ആശാരി. മക്കൾ: മോഹനൻ, സരള, വിജയൻ, രാജേന്ദ്രൻ (റിട്ട.പൊലീസ് ഇൻസ്പെക്ടർ), രമണി, സുഷമ, രഘൂത്തമൻ, രാജീവ്. മരുമക്കൾ: സുഭദ്ര, അംബിക, ഷീല, ഗിരീഗൻ, ഭുവനചന്ദ്രൻ, രമണി, ബിജി, പരേതനായ സുഗതൻ. സഞ്ചയനം ബുധനാഴ്ച 8.30ന്.