വെഞ്ഞാറമൂട്: വയ്യേറ്റ് കൊക്കോട്ടുകോണം ബി.വി ഹൗസില്‍ പരേതനായ ഗോപാലന് ആശാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (98) നിര്യാതയായി. മക്കള്‍: സദാനന്ദന് ആശാരി, രാധ, രഘുനാഥന് ആശാരി, വിജയന്, രവി, ഭുവനേന്ദ്രന്, കുമാരി. മരുമക്കള്‍: രാധ, വസന്തകുമാരി, രമണി, വിജയകുമാരി, പരേതരായ ശ്യാമള, ചിത്രസേനന്, വാസുദേവന്‍. സഞ്ചയനം ശനിയാഴ്ച 8.30ന്.