കാട്ടാക്കട: മാറനല്ലൂർ അരുമാളൂർ ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം (പട്ടണം സാഹിബ്) നിര്യാതനായി. ഭാര്യ: ഹബീബ ബീവി. മക്കൾ: ആബിദാ ബീവി, പരേതനായ ഹാജ, സഹദ്, സിറാജ്, സിയാദ് (എസ്.ഡി.പി.െഎ തിരുവനന്തപുരം ജില്ല പ്രസിഡൻറ്). മരുമക്കൾ: അബ്ദുൽ റഹ്മാൻ, ബുഷുറാ ബീവി, റഷീദാ ബീവി, സുമയ്യ ബീവി, ഹസീന.