പാപ്പനംകോട്: സത്യൻ നഗർ മുണ്ടപ്ലാവിള വീട്ടിൽ കൃഷ്ണൻ നാടാരുടെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: ശൈലേന്ദ്രൻ, സതീഷ്കുമാർ, വിനോദ്കുമാർ, ബിന്ദു, അനിൽകുമാർ (രജിസ്ട്രേഷൻ വകുപ്പ്, തൃശൂർ). മരുമക്കൾ: ശ്രീകുമാർ (ഒാവർസിയർ, കെ.എസ്.ഇ.ബി), വിനിത റാണി, ഷീബകുമാരി, സൗമ്യ (അധ്യാപിക, തൃശൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.