നെടുമങ്ങാട്: പാലോട് പാണ്ഡ്യന്‍പാറ രമാമന്ദിരത്തില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ അരുന്ധതിയമ്മ (88) പേരയം പൊടിക്കിലാം ചോട്ടുഭവനില് നിര്യാതയായി. മക്കള്‍: രമാദേവി, പരേതനായ സോമശേഖരന്‍നായര്‍, പ്രസന്നകുമാര്‍, ഉപേദ്രമണി, കോമളകുമാരി, വിജയമോഹനന്‍. മരുമക്കള്‍: ബി. രാമചന്ദ്രന്‍നായര്‍, കുമാരി അനിത, അനിതകുമാരി, കെ.ബി.സി. നായര്‍, രാജീവ്. ആര്, സുജകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.