തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലറും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സ്ഥാപക നേതാവുമായിരുന്ന പരേതനായ എസ്.എം. നൂഹിെൻറ ഭാര്യ ആമിന ബീവി (83) പി.ടി.പി നഗർ യു.എൻ.ആർ.എ 77 ൽ നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് അഷ്റഫ്, സബിത, സുഹൈമ, നസീമ, അബ്ദുൽ ഖയ്യൂം (െഎ.എച്ച്.ആർ.ഡി), നുജൂമ, നിസ. മരുമക്കൾ: ജമീല, അഡ്വ. ശാഹുൽ ഹമീദ്, സലിം, പരേതനായ അബ്ദുൽ സത്താർ, ഷീജ, ഷബീർ, അഷ്റഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയ പള്ളി ഖബർസ്ഥാനിൽ.