കൊല്ലം: മാടൻനട ആദിത്യ നഗർ 73 ഷഹനാമൻസിലിൽ ഹൈദ്രോസ് കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: മെഹർ നിസ, നാസിമുദ്ദീൻ, റസിയ, നഹാസ്, ഷഹന, ഷാനവാസ് (സി.പി.ഐ മാടൻനട ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: നുജുമുദ്ദീൻ റഷീദ്, മാഹീൻ, സുഹർബാൻ, സുനിജ, ഷെഹന.