ഓച്ചിറ: ചങ്ങൻകുളങ്ങര മുട്ടത്ത് വീട്ടിൽ പരേതനായ എൻ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ എൻ. കമലാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ സുകുമാരിയമ്മ, സാവിത്രിയമ്മ, രാമചന്ദ്രൻ പിള്ള (സൂറത്ത്), ഉണ്ണിക്കൃഷ്ണപിള്ള, ശ്രീദേവിയമ്മ, കുട്ടൻപിള്ള, സതിയമ്മ. മരുമക്കൾ: പരേതനായ വിശ്വനാഥപിള്ള, പ്രസാദ് പിള്ള, രാജേശ്വരി, രാജലക്ഷ്മി, മധുസൂദനൻ നായർ, മുരളി.