ഓച്ചിറ: മഠത്തിൽക്കാരാഴ്മ കളക്കാട്ടു മീനത്തേരിൽ എൻ. ഭാസ്കരൻ (87) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കെ. സരസമ്മ. മക്കൾ: ബി. രാധാകൃഷ്ണൻ (ന്യൂഡൽഹി), ബി. മോഹനൻ (വിമുക്ത ഭടൻ), എസ്. പ്രഭ (റിട്ട. ഫാർമസിസ്റ്റ്, സി.എച്ച്.സി, ഓച്ചിറ). മരുമക്കൾ: പി.കെ. അജിത (അധ്യാപിക, റയൻ ഇന്റർനാഷനൽ സ്കൂൾ, ന്യൂഡൽഹി), എസ്. ഷൈജ, സലിം അമ്പീത്തറ (മുൻ ഗ്രാമപഞ്ചായത്ത് അംഗം, തഴവ).